Home News Local വികാസ് വനിതാ വേദി സമ്മേളനം

വികാസ് വനിതാ വേദി സമ്മേളനം

ചവറ വികാസിന്റെ 42-)0 വാർഷികത്തോട് അനുബന്ധിച്ചു നടന്ന വനിതാ വാർഷിക സമ്മേളനം ആലീസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Advertisement

ചവറ. വികാസ് കലാ സാംസ്‌കാരിക സമിതിയുടെ 42-ആം വാർഷികാഘോഷ ത്തോടനുബന്ധിച്ച് വനിതാവേദി സമ്മേളനം നടന്നു.
പ്രസിദ്ധ ഗായിക ആലീസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ദേവിരാജ്, ലക്ഷ്മി ശിവൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.വനിതാ വേദി പ്രസിഡന്റ് സുമാദേവി അമ്മ അധ്യക്ഷത വഹിച്ചു.അഡ്വ. സ്മിത എ ഭദ്രൻ, സുനിത, അനിത എന്നിവർ സംസാരിച്ചു.
26വൈകിട്ട് സാംസ്‌കാരിക സമ്മേളനം നടക്കും. സംവിധായകൻ ലാൽ ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
നോവലിസ്റ്റ് ഇ. സന്തോഷ്‌ കുമാർ, മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ പ്രഭാഷണം നടത്തും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here