Advertisement
ശാസ്താംകോട്ട. തദ്ദേശ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നത് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണത്തിന് വിധേയമായി
ബ്ലോക്ക് ഭാരവാഹിയായ ദിനകർ കോട്ടക്കുഴിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.




































