പാലക്കാട് .വടക്കഞ്ചേരിയിൽ കാട്ടുപന്നി തട്ടി സ്കൂട്ടർ മറിഞ്ഞു
യുവാവിനും ഏഴ് വയസ്സുകാരിക്കും പരിക്ക്
രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം–കൊട്ടടി റോഡിലാണ് അപകടം നടന്നത്.
അപകടം കണ്ട ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു


































