ശാസ്താംകോട്ട: ഒളിമ്പിക്സ് മാതൃകയിൽ തുടർച്ചയായി രണ്ടാം വർഷവും സംഘടിപ്പിക്കപ്പെട്ട സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇൻക്ലൂസീവ് വിഭാഗത്തിൽ മത്സരിച്ച ശാസ്താംകോട്ട സബ് ജില്ലയിലെ മുഴുവൻ കുട്ടികളെയും ശാസ്താംകോട്ട BRC യും കുന്നത്തൂർ റോയൽ വൈസ് മെൻ ക്ലബും ചേർന്ന് ആദരിച്ചു. അനുമോദന സമ്മേളനം ശാസ്താംകോട്ട AE0 മനോജ് കുമാർ നിർവ്വഹിച്ചു. ബുഷ്റ.കെ അധ്യക്ഷത വഹിച്ചു. സ്റ്റാലിൻ രാജഗിരി ,ചന്ദ്ര ബോസ്, ബിജു PR കവിത തുടങ്ങിയവർ സംസാരിച്ചു.ലിബു സ്വാഗതവും ബ്ലെസ്സി ബെന്നി നന്ദിയും വറഞ്ഞു.






































