കുന്നത്തൂര്‍. ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി ഗവ.എല്‍പിഎസില്‍ ബിഎല്‍ഒ ഡ്യൂട്ടിയിലുള്ള അധ്യാപികയുടെ താല്‍ക്കാലിക ഒഴിവുണ്ട്. തിങ്കളാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഉദ്യോഗാര്‍ഥികള്‍ എത്തണം
































