കൊല്ലത്ത് ഒൻപത് മാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ

Advertisement

കൊട്ടാരക്കര. ഒൻപത് മാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ. കൊട്ടാരക്കര ഇളമാട് കോട്ടക്കാവിളയിലാണ് സംഭവം

കോട്ടക്കാവിള മനു ഭവനിൽ അശ്വതി(22)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിയിലാണ് ജീവനൊടുക്കിയത്

Advertisement