കരിക്കത്ത് കെ എസ് ആർ ടി സി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

238
Advertisement

കൊട്ടാരക്കര. കരിക്കത്ത് കെ എസ് ആർ ടി സി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. പിക്കപ് വാൻ ഡ്രൈവർക്ക് ഗുരുതര പരുക്ക്. പത്തനാപുരം നടുക്കുന്ന് സ്വദേശി ശബരിനാഥിന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യാത്രക്കാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കെ എസ് ആർ ടിസി ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ്

Advertisement