ദേശീയ പാതയിൽ പഴയ ബസ്റ്റാൻ്റിന് സമീപം നിയന്ത്രണം വിട്ട ടെമ്പോ വാൻ കീഴ്മേൽ മറിഞ്ഞു

Advertisement

ശാസ്താം കോട്ട.കൊല്ലം-തേനി ദേശീയ പാതയിൽ പഴയ ബസ്റ്റാൻ്റിന് സമീപം നിയന്ത്രണം വിട്ട ടെമ്പോ വാൻ കീഴ്മേൽ മറിഞ്ഞു.

ഭരണിക്കാവ് റൂട്ടിലേക്ക് വരുകയായിരുന്ന ടെമ്പോ വാനാണ്  നിയന്ത്രണം വിട്ട് മറിഞ്ഞത്

അമിത വേഗതയിൽ വന്ന ടെമ്പോ വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ സമീപ  വീട്ടുമതിലും വൈദ്യുതി പോസ്റ്റുകളും തകർന്നു.

വാഹനത്തിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement