കൊട്ടാരക്കരയിൽ കാറിടിച്ച് കെഎസ്ആർറ്റിസി ബസിന്റെ പിൻചക്രങ്ങൾ ഊരി തെറിച്ചു (വീഡിയോ)

5071
Advertisement

കൊട്ടാരക്കരയിൽ കാറിടിച്ച് കെഎസ്ആർറ്റിസി ബസിന്റെ പിൻചക്രങ്ങൾ ഊരി തെറിച്ചു. കൊട്ടാരക്കര കോട്ടപ്പുറം ജംഗ്ഷനിൽ ആണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തു കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം അപകടത്തിൽ ആർക്കും പരിക്കില്ല.

Advertisement