കൊല്ലം.പിഎസ് സി കായികക്ഷമതാ ടെസ്റ്റ് നടക്കുന്നതിനാല്‍ നവംബര്‍ 20, 21 തീയതികളില്‍ രാവിലെ 5.30 മുതല്‍ 11വരെ ബീച്ച് റോഡില്‍ എം ജി പാര്‍ക്ക് മുതല്‍ തങ്കശ്ശേരി ബസ്‌ബേ വരെ ഭാഗികമായി വാഹനനിയന്ത്രണം ഏര്‍പ്പെടുത്തും.