Home News Kerala ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കി കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, വീണ്ടും ദീപിക

ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കി കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, വീണ്ടും ദീപിക

Advertisement

കോട്ടയം.വിമർശനനവുമായി വീണ്ടും ദീപിക എഡിറ്റോറിയൽ. ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കി കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല. എല്ലാവർക്കും എന്ന് പറഞ്ഞു പാസാക്കിയ നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കുന്നു. എന്നിട്ട് FCRA കുറിച്ച് മിണ്ടിപ്പോകരുത് എന്ന ഭീഷണി

ഇനിയും പറയേണ്ടി വരും,രാഷ്ട്രീയ ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്. അധികാരവും സമ്പത്തും സൈന്യവുമുണ്ട്, ആരും ശബ്‌ദിക്കരുത് എന്നാണ് അർഥം. വർഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലചട്ടമ്പികളും ഇത്‌ തന്നെ ആവർത്തിക്കുന്നു

ലെയോ പാപ്പയുടെ നിലപാടിന് കേരളത്തിലും പ്രസക്തിയുണ്ട് എന്നും എഡിറ്റോറിയലിൽ

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here