കൊല്ലം. യു ഡി എഫിനനുകൂലമായ കൊടുങ്കാറ്റാണ് വീശിയത്. 1977 ആവർത്തിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. പയ്യന്നൂരിൽ നടക്കുന്നത് കാടത്തം. ഇത് ജനാധിപത്യ സമൂഹത്തിൽ ശരിയല്ല. ചുവർ എഴുതാൻ കൊടുത്തതിന് ചുവർ ഇടിച്ചു കളഞ്ഞു ഇത് കേരളത്തിൽ ആദ്യത്തേത്. പശ്ചിമ ബംഗാളിന് സമാനമായ സാഹചര്യം ആണ് സിപിഐ എമ്മിന് കേരളത്തിൽ ഉണ്ടാവുക
എന്താണ് ഭരണവിരുദ്ധ വികാരം എന്ന് ഫലം വരുമ്പോൾ ബോധ്യപ്പെടും. സ്ഥാനാർത്ഥിയുടെ മികവ് നോക്കിയല്ല ജനം വോട്ട് ചെയ്തത് ഭരണം മടുത്തിട്ടാണ് ജനം വോട്ട് ചെയ്തത്.
ബിജെപിക്ക് ഇത്തവണ വോട്ട് ഗണ്യമായി കുറയും
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ യുഡിഎഫ്, കോൺഗ്രസ് പ്രവർത്തകർ ഇതുപോലെ പണിയെടുത്ത മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല
മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് പക്വതയോടെ തീരുമാനമെടുക്കും
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരായ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ട് എന്ന് പറയുന്നത് പോസിറ്റീവ് ആണ്
also read:



































