വയനാട്. ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരയായ ശ്രുതിക്ക് വീടു നൽകേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്. സർക്കാർ പദ്ധതിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുന്ന വരെ എന്തുകൊണ്ടാണ് അകറ്റിനിർത്തുന്നത്. ശ്രുതിയെ തെരഞ്ഞെടുപ്പ് വിഷയമാക്കിയ നിന്ദ്യമായ പദ്ധതിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കിയത്. ധർമ്മടത്തും തൃശൂരും വരെ ദുരന്തബാധിതരെ പ്രചാരണത്തിന് ഉപയോഗിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു വീട് നൽകേണ്ട എന്ന് തീരുമാനമെടുത്തത് കഴിഞ്ഞ പത്തിന്. ചീഫ് സെക്രട്ടറിയുടെ ശുപാർശയുണ്ടായിട്ടും എന്തുകൊണ്ട് വീട് … Continue reading ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരയായ ശ്രുതിക്ക് വീടു നൽകേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed