Home News Breaking News കേരളത്തിൽ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരും,വിജയരാഘവന്‍

കേരളത്തിൽ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരും,വിജയരാഘവന്‍

Advertisement

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു.കേരളത്തിൽ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരും.ബി ജെ പി ഉത്തരേന്ത്യൻ മോഡലിലാണ് നിയമസഭാ തെരെഞ്ഞെടുപ്പിനേ നേരിടുന്നത്..

ഗുരുവായൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ചരിത്രബോധമില്ലാത്ത വ്യക്തി..ഗുരുവായൂർ മതേതരത്വം പുലർത്തുന്ന മണ്ണാണ്..കേരളത്തിൽ സനാതന ധർമ്മം തിരികെ കൊണ്ടുവരാനാണ് ശ്രമം.കേരള ജനത കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവരാണെന്നും വിജയരാഘവന്‍/.

also read:


Advertisement

LEAVE A REPLY

Please enter your comment!
Please enter your name here