കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്,Udf അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം.ഇത്തവണ മികച്ച റിസൾട്ട്‌ നേടി Udf അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടി. ഫൈനലിൽ നല്ല ഗോൾ അടിച്ചു കൊണ്ടിരിക്കുന്നു. റെക്കോർഡ് വിജയം ഇത്തവണ ഉണ്ടാകും ലീഗ് മികച്ച വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലായിടത്തും നല്ല മത്സരം. മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടും. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്ന പണി ആണ് ഇവിടെ ചെയ്യുന്നത്. അത് … Continue reading കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്,Udf അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ