ചങ്ങനാശേരി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ(71) അന്തരിച്ചു.രോഗബാധിതനായി ചികിത്സയിലായിരുന്നു
ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.എൻ എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എൻ.എസ്.എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അഗ്രിക്കൾചറൽ വിഭാഗം സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.





































