Home News Breaking News എഫ് സി ആർ എ നടപടികൾ താല്ക്കാലികമായി നിർത്തിവെച്ചതായി കേന്ദ്ര മന്ത്രി

എഫ് സി ആർ എ നടപടികൾ താല്ക്കാലികമായി നിർത്തിവെച്ചതായി കേന്ദ്ര മന്ത്രി

Advertisement

തിരുവനന്തപുരം:
എഫ് സിആർ എ ഭേദഗതി നടപടികൾ താത്കാലികമായി നിർത്തിവച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജുജു വുമായി ക്രിസ്ത്യൻ ന്യൂനപക്ഷ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആശങ്കകൾ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കുമെന്ന് കിരൺ റിജ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ചർച്ച ഫലം കണ്ടൂ എന്നും തീരുമാനം ആശ്വാസകരമെന്നും തിരുവനന്തപുരം ലാറ്റിൻ അതിരൂപത പി ആർ ഒ ഫാദർ യൂജിൻ എച്ച് പെരേര പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here