അടൂർ : അടുരിന്റെ ഹൃദയം കീഴടക്കി പ്രിജി കണ്ണൻ്റെ സ്വീകരണ പര്യടനം തുടരുന്നു.
പെരിങ്ങനാട്
തെക്ക്, കടമ്പനാട്, കടമ്പനാട് കിഴക്ക്, മണ്ണടിഎന്നി മേഖലകളായിരുന്നു ഇന്ന്
സ്വീകരണം . പെരിങ്ങനാട്
പുത്തൻചന്ത പാറക്കൂട്ടം, ചാങ്ങേലിൽ, തെക്കും മുറി, അട്ടക്കോട്ട്
തുണ്ടിത്തറ, ചെറുപുഞ്ച എന്നീ കേന്ദ്രങ്ങളിൽ സ്വീകരണംലിച്ചു. സി.പി ഐ ജില്ലാ അസി. സെക്രട്ടറി അരുൺ കെ .എസ് മണ്ണടി. ഉദ്ഘാടനം ചെയ്തു . എൽ.ഡി.എഫ്
മേഖല പ്രസിഡന്റ് ജി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എൽ.ഡി എഫ് നേതാക്കളായ
ചിറ്റയം ഗോപകുമാർ,
ഡി.സജി, റ്റി.ഡി. ബൈജു, അഡ്വ: എസ്. മനോജ്, ഏഴംകുളം നൗഷാദ്, അഡ്വ:
,,ആർ ജയൻ, എം. മധു, , സാംസൺ ഡാനിയേൽ , അനിൽ അമ്പാടി,
ശ്രീഗണേഷ്, എസ് രാധാകൃഷ്ണൻ
കെ.ആർ.ശങ്കരനാരായണൻ,
കെ.ബി രാജശേഖരകുറുപ്പ്, മുഹമ്മദ് അനസ്, ആർ.രാജേന്ദ്രൻ പിള്ള,
റോയി ഫിലിപ്പ്,
സി.രാജേന്ദ്രൻ, ജയകൃഷ്ണൻ എ.ആർ, ബൈജു മുണ്ടപ്പള്ളി,
അഡ്വ. ഷൺമുഖൻ, എസ്. ഷിബു, സന്തോഷ് പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.




































