Home News Breaking News കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Advertisement

കോട്ടയം.കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു,കോട്ടയം കാവുങ്കൽ സ്വദേശി അനൂപാണ് (28) മരിച്ചത്. കോട്ടയം പാറയ്ക്കൽ കടവ് ഷാപ്പിന് സമീപത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി

മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here