Home News Breaking News കോണ്‍ഗ്രസിന്‍റെ ഈ ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയം,ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്‍റെ ഈ ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയം,ഹിന്ദു ഐക്യവേദി

Advertisement

കോണ്‍ഗ്രസിന്‍റെ ചില ബന്ധങ്ങള്‍ പറയാന്‍ പിണറായിക്ക് ഭയമാണെന്ന്,ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു ടിവി ചാനലിനോട് വെളിപ്പെടുത്തി.

2006 ൽ ആർഎസ്എസ് സംഘടിപ്പിച്ച സെമിനാറിൽ വി. ഡി സതീശൻ പങ്കെടുത്തു എന്നത് ശരി. എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളും ആർഎസ്എസ് വേദികളിലെത്തി. കോടിയേരി ബാലകൃഷ്ണനും ആർഎസ്എസിന്റെ സഹായം തേടി. കോടിയേരി സഹായം തേടിയത് കഴക്കൂട്ടത്ത് എം.വി രാഘവനെ തോൽപ്പിക്കാൻ.

also read:

ഇപ്പോള്‍ ആർഎസ്എസ് ബന്ധം ചർച്ചയാക്കുന്നത് മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട്. സിപിഎം യഥാർഥത്തിൽ ചർച്ചയാക്കേണ്ടത് കോൺഗ്രസ്- എസ്ഡിപിഐ ബന്ധം. ജമാഅത്തെ ഇസ്ലാമിയുമായും കോൺഗ്രസിന് ബന്ധം. പിണറായി വിജയൻ ഇത് ഉന്നയിക്കാത്തത്
മുസ്ലീം വോട്ട് പോകുമെന്ന ഭയത്താൽലാണെന്നും ആര്‍ വി ബാബു വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here