ഫുട്ബോൾ ചിഹ്നം കിട്ടാതെ ആർ എം പി, അടിപ്പണിയോ?

കോഴിക്കോട്. ഫുട്ബോൾ ചിഹ്നം കിട്ടാത്തതിൽ ആർ എം പി ക്ക് പ്രതിഷേധം, നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം ഫുട്ബോൾ ആണ് 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലും ഫുട്ബോൾ ചിഹ്നം ആർ എം പി ക്ക് കിട്ടിയിരുന്നു നിരവധി തെരഞ്ഞെടുപ്പുകളിൽ അനുവദിക്കപ്പെട്ട ചിഹ്നം റദ്ദ് ചെയ്യുമ്പോൾ ആർ എ പി യെ കേട്ടില്ല also read: ഏകപക്ഷീയമായി ചിഹ്നം റദ്ദ് ചെയ്തു. ജനാധിപത്യവിരുദ്ധമായ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ … Continue reading ഫുട്ബോൾ ചിഹ്നം കിട്ടാതെ ആർ എം പി, അടിപ്പണിയോ?