Home News Breaking News നഴ്സുമാരുടെ ചർച്ച പരാജയം: നാളെ മുതൽ സമരം

നഴ്സുമാരുടെ ചർച്ച പരാജയം: നാളെ മുതൽ സമരം

rep image
Advertisement

കൊച്ചി.നഴ്സുമാരുടെ ചർച്ച പരാജയം: നാളെ മുതൽ സമരം.ശമ്പള പരിഷ്കരണ കരാറിൽ ഒപ്പുവെക്കാത്ത ആശുപത്രികളിൽ നാളെ മുതൽ നഴ്‌സുമാരുടെ സമരം.ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും നേഴ്സുമാരും നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്

അടിസ്ഥാനശമ്പളം 40,000 രൂപ ആക്കി വർദ്ധിപ്പിക്കണം എന്നായിരുന്നു യുഎൻഎയുടെ ആവശ്യം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here