പത്തനംതിട്ട: ആറൻന്മുളയിലെ യു ഡി എഫ് സ്ഥാനാർത്ഥി അബിൻവർക്കിയൊപ്പം മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിലെ പ്രതിയും കോഴഞ്ചേരി സെൻ്റ് തോമസ് കോളജിൽ വോട്ട് ചോദിച്ചെത്തിയത് വിവാദമായി. എസ് എഫ് ഐ പ്രവർത്തകർ ഇയാളെ തടയാൻ ശ്രമിച്ചത് ഉന്തിലും തള്ളി ലും കലാശിച്ചു.സ്ഥാനാർത്ഥി കോളജ് അധ്യാപകരോടും അനധ്യാപകരോടും വോട്ട് അഭ്യർത്ഥിച്ചു.കാമ്പസുകൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥിയുടെ പര്യടനം.
Home News Breaking News സ്ഥാനാർത്ഥിയ്ക്ക് ഒപ്പം മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിലെ പ്രതിയും; പ്രതിഷേധിച്ച് എസ് എഫ് ഐ




































