Home News Breaking News വിഡി സതീശൻ്റെ നാമനിർദ്ദേശ പത്രികയുടെ പരിശോധനയും നീട്ടിവെച്ചു

വിഡി സതീശൻ്റെ നാമനിർദ്ദേശ പത്രികയുടെ പരിശോധനയും നീട്ടിവെച്ചു

Advertisement

എറണാകുളം:പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നാമനിർദേശ
പത്രികയുടെ സൂക്ഷ്മ പരിശോധന നീട്ടിവെച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്റർ നൽകിയ പരാതിയിലാണ് നടപടി. സ്വത്ത് വിവരങ്ങൾ പൂർണ്ണമല്ലന്ന പരാതിയിൽ ഇന്ന് ഉച്ചയ്ക്കു് 3 ന് ശേഷം പത്രിക പരിശോധിക്കാനായാണ് മാറ്റിവെച്ചത്.

പ്ലാച്ചിമട സമരസമിതിയാണ് വിഡി സതീശന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത്.
പറവൂരിൽ ആറാം തവണയാണ്
വിഡി സതീശൻ
ജനവിധി തേടുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here