Home News Breaking News യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ശുചീകരണ തൊഴിലാളികൾ

യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ശുചീകരണ തൊഴിലാളികൾ

Advertisement

ഇടുക്കി. യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ശുചീകരണ തൊഴിലാളികൾ.സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാക്കളും ചേർന്ന് തൊഴിലാളികളെ പ്രചരണ ആയുധമാക്കിയെന്ന് പരാതി. പണം അടങ്ങിയ കവർ നേതാക്കൾ
ശുചീകരണ തൊഴിലാളികളെ കൊണ്ട് സേനാപതി വേണുവിന് കൈമാറി

also read:

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചശേഷം സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ പ്രചരിപ്പിച്ചു.പണം കൊടുക്കുവാൻ എല്ലാവരും എത്തിച്ചേരണമെന്ന ഹരിത കർമ്മസേന കൺവീനറുടെ ശബ്ദരേഖ പുറത്തുവന്നു. ജില്ലാ കളക്ടർക്കും, ഇലക്ഷൻ കമ്മീഷനും പരാതി നൽകി ശുചീകരണ തൊഴിലാളികൾ

വിഷയം ഏറ്റെടുത്ത് സിപിഎം. പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന് നേതാക്കൾ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here