കണ്ണൂരില്‍ ശരിക്കും പോര് ഒരേ അങ്കത്തട്ടില്‍ പയറ്റിയവര്‍ തമ്മിൽ

കണ്ണൂർ. പോര് മുറുകുന്നു. സിപിഎമ്മിൽ നിന്ന് പുറത്തായ മുതിർന്ന നേതാക്കൻമാർ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസിന്റെ പൂർണ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികയാണ് ഇരുവരും മത്സരിക്കുന്നത്. തൻ്റെ പോരാട്ടം സി.പി.എമ്മിനെ തകർക്കാനല്ല തിരുത്താനെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു. സിപിഎം നേതാവായിരുന്ന ടി കെ ഗോവിന്ദനാണ് തളിപ്പറമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ LDF സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് … Continue reading കണ്ണൂരില്‍ ശരിക്കും പോര് ഒരേ അങ്കത്തട്ടില്‍ പയറ്റിയവര്‍ തമ്മിൽ