ന്യൂഡെല്‍ഹി.കേരളത്തിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മഞ്ചേശ്വരം – കെ സുരേന്ദ്രൻ, 2. ഉദുമ – മനുലാൽ മേലോത്ത്, 3. കാഞ്ഞങ്ങാട് – ബൽരാജ് എം, 4. പയ്യന്നൂർ – എ പി ഗംഗാധരൻ, 5. അഴീക്കോട് – കെ കെ വിനോദ് കുമാർ, 6. കണ്ണൂർ – സി രഘുനാഥ്, 7. മാനന്തവാടി – പി ശ്യാം രാജ്, 8. സുൽത്താൻബത്തേരി – കവിത എ എസ്, 9. വടകര – അഡ്വ. കെ ദിലീപ്, 10. കുറ്റ്യാടി – രാമദാസ് മണലേരി, 11. നാദാപുരം – സി പി വിപിൻ ചന്ദ്രൻ, 12. കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ, 13. പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ, 14. ബാലുശ്ശേരി – സി പി സതീശൻ, 15. എലത്തൂർ – ടി ദേവദാസ്, 16. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്, 17. കോഴിക്കോട് സൗത്ത് – ടി റനീഷ്, 18. ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു, 19. കുന്നമംഗലം – വി കെ സജീവൻ, 20. ഷൊർണൂർ – സങ്കു ടി ദാസ്, 21. ഒറ്റപ്പാലം – മേജർ രവി, 22. മലമ്പുഴ – സി കൃഷ്ണകുമാർ, 23. പാലക്കാട് – ശോഭാ സുരേന്ദ്രൻ, 24. ചേലക്കര – കെ ബാലകൃഷ്ണൻ,
also read :
25. മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ, 26. തൃശൂർ – പത്മജ വേണുഗോപാൽ, 27. ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം, 28. ദേവികുളം – എസ് രാജേന്ദ്രൻ, 29. പാലാ – ഷോൺ ജോർജ്, 30. വൈക്കം – കെ അജിത്ത്, 31. കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ, 32. പൂഞ്ഞാർ – പി സി ജോർജ്, 33. അമ്പലപ്പുഴ – അരുൺ അനിരുദ്ധൻ, 34. ഹരിപ്പാട് – സന്ദീപ് വാചസ്പതി, 35. ചെങ്ങന്നൂർ – എം വി ഗോപകുമാർ, 36. തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്, 37. കരുനാഗപ്പള്ളി – വി എസ് ജിതിൻ ദേവ്, 38. കുന്നത്തൂർ – രാജി പ്രസാദ്, 39. കൊട്ടാരക്കര – ആർ രശ്മി, 40. ചാത്തന്നൂർ – ബി ബി ഗോപകുമാർ, 41. ആറ്റിങ്ങൽ – അഡ്വ. പി സുധീർ, 42. നെടുമങ്ങാട് – യുവരാജ് ഗോകുൽ, 43. കഴക്കൂട്ടം – വി മുരളീധരൻ, 44. വട്ടിയൂർക്കാവ് – ആർ ശ്രീലേഖ, 45. നേമം – രാജീവ് ചന്ദ്രശേഖർ, 46. പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ, 47. കാട്ടാക്കട – പി കെ കൃഷ്ണദാസ്.



































