Home News Kerala വനം വകുപ്പ് സ്ഥാപിച്ച കൂടിനുള്ളിൽ കരടി കുടുങ്ങി

വനം വകുപ്പ് സ്ഥാപിച്ച കൂടിനുള്ളിൽ കരടി കുടുങ്ങി

file pic
Advertisement

വിതുര -കല്ലാറിൽ വനം വകുപ്പ് സ്ഥാപിച്ച കൂടിനുള്ളിൽ കരടി കുടുങ്ങി.ഗോൾഡൻ വാലിക്കും മുട്ടമൂടിനും സമീപം ആദിവാസി മേഖലയിലാണ് കരടി കുടുങ്ങിയത്.ആദിവാസി മേഖലയിലെ കൃഷിയിടങ്ങൾ വ്യാപകമായി കരടി നശിപ്പിച്ചിരുന്നു.ഇതേ തുടർന്ന് ആറുമാസം മുമ്പാണ് ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here