Home News Breaking News ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കരുത് പൊടിക്ക് ഒന്നടങ്ങണം, കെ സുധാകരന് കുറിപ്പ്

ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കരുത് പൊടിക്ക് ഒന്നടങ്ങണം, കെ സുധാകരന് കുറിപ്പ്

Advertisement

കണ്ണൂര്‍.കെ. സുധാകരൻ്റെ സ്ഥാനാർത്ഥിത്വം.കോൺഗ്രസിൽ ചേരിതിരിവ് ശക്തം.കെ.സുധാകരൻ എം.പി.തിരെ ആഞ്ഞടിച്ച് കോൺഗ്രസ് വക്താവ അനിൽ ബോസ്.പാർട്ടിയെയും, നേതാക്കളെയും വെല്ലുവിളിച്ച് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്നവരെ അവരെ പടിക്ക് പുറത്തു നിർത്തണമെന്ന് അനിൽ ബോസ്

അതിനു മുഖം നോക്കേണ്ടതില്ല.തെരഞ്ഞെടുപ്പിന് പട നയിക്കേണ്ടവർ പടവാൾ എടുത്താൽ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളൂ.ആഗ്രഹമാകാം അത്യാഗ്രഹവും, ആക്രാന്തവും ആകരുത്.ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കരുത്.

also read:

അല്പം ഒന്നടങ്ങണം.വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മുതൽ എംപിമാർ അടക്കമുള്ളവർക്ക് ഇല്ലാത്ത ഉത്തരവാദിത്വം ഞങ്ങളും കാണിക്കേണ്ട എന്നാണെങ്കിൽ നമുക്ക് തുടങ്ങാമെന്നും അഡ്വ അനിൽ ബോസ് ഫേസ് ബുക്കിലാണ് അനിൽ ബോസിൻ്റെ വിമർശനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here