Home News Breaking News സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമോ

സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമോ

Advertisement



തിരുവനന്തപുരം. സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം അജണ്ടയാകാനാണ് സാധ്യത. നിലവിൽ ഇത് സംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തി.

Also read:https://www.newsatnet.com/news/kerala/352653/

ശനിയും, ഞായർ അവധിയാക്കി പ്രവർത്തി സമയം വർദ്ധിപ്പിക്കുകയാവും ചെയ്യുക. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള മന്ത്രിസഭായോഗം എന്ന നിലയിൽ തീരുമാനം ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. പാചകവാതകക്ഷമവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. മറ്റ് ജനപ്രിയ തീരുമാനങ്ങളും മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും.

ഇന്നത്തേത് ഈ സർക്കാരിൻ്റെ അവസാനത്തെ മന്ത്രിസഭായോഗമാകാനും സാധ്യതയുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here