കൊച്ചി.ശ്വേത മേനോന് ആശ്വാസം. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി.കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി.എറണാകുളം സിജെഎം കോടതിയിലെ നടപടികളും റദ്ദാക്കി
Also read:
കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് പൊലീസിനോട് ഹൈക്കോടതി.അമ്മ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്.മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരം ആയിരുന്നു എഫ്‌ഐആര്‍
ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി































