തിരുവനന്തപുരം. കുംഭമേളയിലെ വൈറൽ താരം മൊണാലിസ സുഹൃത്തുമായി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി.ഇന്ന് രാവിലെ 8.30 മുതൽ 3 മണിക്കൂറോം സ്റ്റേഷനിൽ ചിലവിഴിച്ചു.അച്ഛനിൽ നിന്നും സംരക്ഷണം വേണം.മറ്റൊരു വിവാഹത്തിനായി തന്നെ നിർബന്ധിക്കുന്നു, അഛൻ പറയുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും താരം
കൂടെയുള്ള വ്യക്തിയുമായി വിവാഹം നടത്തണം എന്നാവശ്യം.അച്ഛൻറെ കൂടെ പോകാൻ നിർബന്ധിക്കരുത്.തമ്പാനൂർ പൊലീസ് മൊണാലിസയെ കൂടെയുള്ള സുഹൃത്തിൻ്റെ കൂടെ അയച്ചു.വിഴിഞ്ഞത്ത് ഷൂട്ടിന് വന്നതാണെന്നു മോണലിസ































