Home News Breaking News വാണിജ്യ സിലണ്ടർ വിതരണം നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ച് പൂട്ടുന്നു

വാണിജ്യ സിലണ്ടർ വിതരണം നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ച് പൂട്ടുന്നു

Advertisement


കൊച്ചി. വാണിജ്യ സിലണ്ടർ വിതരണം നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ച് പൂട്ടുന്നു. കൊച്ചിയിൽ ഇരുപതിലേറെ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.

വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലാകും. നിലവിൽ വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം കമ്പനികൾ നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷ്മായത്. സംസ്ഥാനത്തെ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനവും അവതാളത്തിലായി.

പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രധാനമന്ത്രിക്കടക്കം കത്ത് നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here