Home News Kerala അലങ്കാര പണിക്കിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

അലങ്കാര പണിക്കിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Advertisement

വെള്ളനാട്.അലങ്കാര പണിക്കിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ബംഗാൾ സ്വദേശി റഫീക്കാണ് മരിച്ചത്. വെള്ളനാട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്ര ഉത്സവത്തിന് ആർച്ചിൻ്റെ പണി നടക്കവെ പുലർച്ചെ 2 മണിയോടെയാണ് അപകടം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here