തൃശൂര്‍. എ വി ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ.ഇന്ത്യൻ പ്രധാന മന്ത്രിയേക്കാൾ വലിയ സ്ഥാനം എന്ന് ഗോപിനാഥ്.വാർത്ത കണ്ടപ്പോൾ ആണ് വിവരം അറിയുന്നത്.നിയമസഭ സീറ്റിനേക്കാൾ വലിയ സ്ഥാനം ആയി കാണുന്നു.മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ഒരു ചർച്ചയും നടന്നിട്ടില്ല..താൻ ഒരു സ്ഥാനവും ആവശ്യപെട്ടിട്ടുമില്ല.എന്നാൽ മുഖ്യമന്ത്രി അറിയാതെ ഇത് സംഭവിക്കില്ലല്ലോ..
ഗുരുവായൂർ അപ്പന്റെ അനുഗ്രഹം വളരെ അധികം സന്തോഷം.സിപിഐഎം പാർട്ടി പ്രവർത്തകരിൽ ചിലരോട് അതൃപ്തി ഉണ്ട്. പക്ഷെ പാർട്ടിയോട് അതില്ല.ശബരിമല സ്വർണ്ണ കൊള്ള പോലെ ഒരു കൊള്ള ഇവിടെ നടക്കില്ല.ഗോപിനാഥിന്റെ പേരിൽ ഒരു കളങ്കവും ഉണ്ടാവില്ല. ഇപ്പോഴും കളങ്കം ഉള്ളവർ ആരും ദേവസ്വം ബോർഡിൽ ഉണ്ടെന്ന് തോന്നുന്നില്ല.
പക്ഷെ ഒന്ന് രൂപപ്പെടണ്ടതുണ്ട്.
കോൺഗ്രസിൽ ആയിരിക്കെ ആലത്തൂരിന് ശേഷം ചോദിച്ച സീറ്റ് ഒന്നും കോൺഗ്രസ്സ് തന്നിട്ടില്ല. തന്നിടത്തെല്ലാം പാർട്ടി പ്രവർത്തകർ തന്നെ തോൽപിച്ചു.






























