Home Lifestyle Culture യുദ്ധവും നൈജീരിയയിലെ ക്രൈസ്തവ കൂട്ടകൊലയും അവസാനിക്കണം;  സമാധാന പ്രാർത്ഥന നടത്തി കെ സി സി

യുദ്ധവും നൈജീരിയയിലെ ക്രൈസ്തവ കൂട്ടകൊലയും അവസാനിക്കണം;  സമാധാന പ്രാർത്ഥന നടത്തി കെ സി സി

Advertisement

തിരുവനന്തപുരം: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം അവസാനിക്കുന്നതിനും വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് കറണ്ട് അഫേഴ്‌സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന പ്രാർത്ഥന നടത്തി. കെ സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ അധ്യക്ഷനായി. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്തു.
സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്,കെ.സി സി ജില്ലാ സെക്രട്ടറി റവ.ഡോ എൽ റ്റി പവിത്രസിങ്, കെ സി സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെഫ്.കേണൽ, സജൂഡാനിയേൽ
കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ,
ഫാ.സജി മേക്കാട്ട്, റവ.ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ, കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ.പ്രകാശ്, സോഷ്യൽ കൺസേൺ കമ്മീഷൻ ചെയർമാൻ
റവ.ഡബ്ളിയു. ലിവിംഗ് സ്റ്റൺ, എ എൽ ഐ പ്രസിഡൻ്റ്
ഷെവലിയർ ഡോ. കോശി എം ജോർജ്,
കെ സി സി ജില്ലാ. ജോ. സെക്രട്ടറി റ്റി.ജെ മാത്യു മാരാമൺ, വൈസ് പ്രസിഡൻ്റ് ജി .വിജയരാജ് എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ.വി സന്തോഷ്, സീനിയർ സിറ്റിസൺ കമ്മീഷൻ ജില്ലാ ചെയർമാൻ ജെ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here