Home News Kerala നടൻ ടിനി ടോമിന്റെ മകനെതിരെ ലഹരിക്കേസ്

നടൻ ടിനി ടോമിന്റെ മകനെതിരെ ലഹരിക്കേസ്

Advertisement

കൊച്ചി.നടൻ ടിനി ടോമിന്റെ മകനെതിരെ ലഹരിക്കേസ്. നാല് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് കേസ്. പിടിയിലായത് ടിനി ടോമിന്റെ മകൻ ആദം ഷീമും രണ്ട് സുഹൃത്തുക്കളും. കഞ്ചാവ് പിടികൂടിയത് ആദമിന്റെ സുഹൃത്ത് കാർത്തികിന്റെ പോക്കറ്റിൽ നിന്ന്. തിങ്കളാഴ്ച രാത്രി തിരുവാങ്കുളത്ത് നിന്നാണ് പിടിയിലായത്. മൂവരെയും അന്ന് തന്നെ ജാമ്യത്തിൽ വിട്ടു

Advertisement