Home News Breaking News വീണാ ജോർജിനെ KSU പ്രവർത്തകർ ആക്രമിക്കുന്നതിൻ്റെ ദൃശ്യം തന്നാൽ 25000 രൂപ വാഗ്ദാനം

വീണാ ജോർജിനെ KSU പ്രവർത്തകർ ആക്രമിക്കുന്നതിൻ്റെ ദൃശ്യം തന്നാൽ 25000 രൂപ വാഗ്ദാനം

Advertisement

കോഴിക്കോട്. വീഡിയോ കിട്ടിയാൽ പാരിതോഷികം!

വീണാ ജോർജിനെ KSU പ്രവർത്തകർ ആക്രമിക്കുന്നതിൻ്റെ ദൃശ്യം തന്നാൽ

25000 പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്

കോഴിക്കോട് മുക്കം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രഖ്യാപനം

DYFI പ്രതിഷേധത്തിൽ സംഘർഷവും അറസ്റ്റും ഉണ്ടായ സ്ഥലമാണ് മുക്കം

Advertisement