Home News Kerala കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Advertisement

തൊടുപുഴയിൽ വൻ MDMA വേട്ട. കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. 39 ഗ്രാം MDMA യും 10 ഗ്രാം കഞ്ചാവും പിടികൂടി. തൊടുപുഴ സ്വദേശികളായ ഹാരിസ്, തോംസൺ ജോയ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്

അറസ്റ്റിലായ രണ്ടുപേരും സ്ഥിരം കുറ്റവാളികൾ എന്ന് എക്സൈസ്. തെളിവുകളുടെ അഭാവത്തിൽ രണ്ട് പെൺകുട്ടികളെ വിട്ടയച്ചതായു എക്സൈസ്

rep image

Advertisement