NewsKerala പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ February 20, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ 20ലധികം പേരെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. Advertisement