Home News Breaking News അറസ്റ്റിനു പിന്നിൽ സർക്കാരിന് തന്നോടുള്ള വൈരാഗ്യമെന്ന് തന്ത്രി

അറസ്റ്റിനു പിന്നിൽ സർക്കാരിന് തന്നോടുള്ള വൈരാഗ്യമെന്ന് തന്ത്രി

Advertisement

. കൊല്ലം.തന്ത്രിയെ പ്രതിയാക്കിയത് വൈരാഗ്യത്തിന്റെ പുറത്ത്?.അറസ്റ്റിനു പിന്നിൽ സർക്കാരിന് തന്നോടുള്ള വൈരാഗ്യമെന്ന് തന്ത്രി.ജാമ്യപേക്ഷ പരിഗണിക്കവെയാണ് വാദം.യുവതി പ്രവേശത്തെ എതിർത്തത് മുതൽ തനിക്കെതിരെ സർക്കാറിന്റെ ശത്രുതയുണ്ടായിരുന്നതായി തന്ത്രി

ഇത് അറസ്റ്റിലേക്ക് നയിക്കാനുള്ള കാരണമായി എന്നും തന്ത്രി കോടതിയിൽ വാദിച്ചു.അഭിഭാഷകനാണ് ജാമ്യപേക്ഷ സമയത്ത് വാദം ഉയർത്തിയത്

Advertisement