Home News Breaking News ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് 1000 രൂപയുടെ വർധന,പത്രപ്രവർത്തക പെൻഷൻ 15,00 രൂപ വർധിപ്പിച്ചു

ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് 1000 രൂപയുടെ വർധന,പത്രപ്രവർത്തക പെൻഷൻ 15,00 രൂപ വർധിപ്പിച്ചു

Advertisement


ഗ്രാമ വികസനത്തിന് 1997.9 കോടി അതിദാരിദ്ര്യ നിർമാർജനം തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ്പ് ഫണ്ട് 2 കോടി
പ്രധാനമന്ത്രി ആവാസ് യോജന കേന്ദ്ര വിഹിതം കുറവായതിനാൽ ലൈഫ് പദ്ധതിയുമായി ചേർന്നാണ് നടപ്പാക്കുന്നത് 110.01 കോടി സംസ്ഥാന വിഹിതം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി

കേന്ദ്രവിഹിതം കുറവ് 5കോടി ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി ആയി വിഹിതം വർധിപ്പിക്കുന്നു .

    സ്റ്റേറ്റ് ഫോഡർ ഫാം & മോഡേൺ ഡയറി യൂണിറ്റ്
    തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ – 10 കോടി
    ക്ളീൻ പമ്പ പദ്ധതി , പമ്പാനദി മാലിന്യ മുക്തമാക്കുവാൻ -ക്ലീൻ പമ്പ – 30 കോടി .പമ്പയുടെ വികസനത്തിന്


    കേപ്പിന്റെ വിവിധ പദ്ധതിക്ക് 6 കോടി. ജലസേചനം വെള്ളപ്പൊക്ക നിയന്ത്രണം 623.85 കോടി
    ജലസേചനം വെള്ളപ്പൊക്ക നിയന്ത്രണം തീരദേശ സംരക്ഷണം

    623 കോടി കുട്ടനാടിന് സമഗ്രപദ്ധതിക്ക് 50 കോടി
    തോട്ടപ്പള്ളി പ്രവർത്തനങ്ങൾക്ക് 5 കോടി
    ഹരിത കേരളം വഴി കുളങ്ങൾ നവീകരിക്കുന്നതിന് 7.5 കോടി
    7.18 ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക്
    KSEBക്ക് – വിവിധ പദ്ധതിക്ക് 1238 കോടി
    വ്യവസായ മേഖലയ്ക്കുള്ള തുക 1417.26 കോടി ആയി ഉയർത്തുന്നു
    ഗ്രാമപ്രദേശങ്ങളിലെ തൊഴിൽ വർധനവ് 10 കോടി
    മിഷൻ ഒരു ലക്ഷം പദ്ധതിക്ക് 4 കോടി
    സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 20 കോടി ആയി വിഹിതം ഉയർത്തുന്നു
    തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് 5 കോടി
    അധിക വിഹിതമായി 10 കോടി

    വിഴിഞ്ഞം തുറമുഖം വ്യവസായ ലോജിസ്റ്റിക് സൗകര്യങ്ങൾക്കായി 17 കോടി
    കൊല്ലത്തെ വ്യവസായ പാർക്കിന്റെ വികസനത്തിന് പത്തു കോടി
    ലൈഫ് സയൻസ് പാർക്കിന് 35 കോടി
    പെട്രോ കെമിക്കൽ പാർക്കിന് 17 കോടി
    കെൽട്രോണിൽ ഇലക്ട്രോണിക് ഹബ്ബ് 20 കോടി
    പരമ്പരാഗത വ്യവസായം 242 കോടി ആയി വിഹിതം ഉയർത്തുന്ന
    ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് – 15 കോടി
    കൈത്തറിക്ക് – 59 കോടി
    20 കോടി ഹാന്റക്സ്
    കശുവണ്ടി മേഖല 56 കോടി
    കശുവണ്ടി ബോർഡിന് 41 കോടി
    കശുവണ്ടി വ്യവസായ മേഖല പുനരുജ്ജീവനത്തിന് 30 കോടി
    സർവകലാശാലകൾക്ക് 250 കോടി
    ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് 1000 രൂപയുടെ വർധന

    പത്രപ്രവർത്തക പെൻഷൻ 15,00 രൂപ വർധിപ്പിച്ചു 13,000 രൂപയാക്കി. . പൊതുഹോസ്റ്റൽ പദ്ധതി ആരംഭിക്കുന്നു. പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾക്കായി 10 കോടി. IHRD ക്ക് 40 കോടി
    സ്കോളർഷിപ്പ് ഫെലോഷിപ്പ് പദ്ധതി 38.75 കോടി

    സർക്കാർ പോളി ടെക്നിക്ക് കോളേജുകൾക്ക് 49 കോടി.
    കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനു 11 കോടി
    കലാ സംസ്കാരിക ബജറ്റ് വിഹിതത്തിൽ 30% വർധന
    സാംസ്‌കാരിക വകുപ്പിന്

    വിഹിതത്തിൽ 30 ശതമാനം വർദ്ധനവ് വരുത്തുന്നു
    എം ടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് 1.5 കോടി
    MT മെമ്മോറിയൽ സാംസ്കാരിക കേന്ദ്രം പ്രവർത്തനങ്ങൾ നടന്നുവരുന്നു


    കേരള പുരാരേഖ വകുപ്പിന് 10 കോടി
    . പുരാവസ്തു പൈതൃക മ്യൂസിയങ്ങൾക്ക് 5 കോടി
    അയ്യങ്കാളി പഠനകേന്ദ്രത്തിന് 1.5 കോടി രൂപ

    കേരള സംഗീത നാടക അക്കാദമിക്ക് 15 കോടി
    ചലച്ചിത്ര അക്കാദമിക്ക് 16 കോടി
    മ്യൂസിയം വകുപ്പിന് 36.2 കോടി

    Advertisement