Home News Breaking News ഓട്ടോറിക്ഷ മീറ്റർ ചെക്കിംഗിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന

ഓട്ടോറിക്ഷ മീറ്റർ ചെക്കിംഗിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന

Advertisement

നെടുമങ്ങാട്. ഓട്ടോറിക്ഷ മീറ്റർ ചെക്കിംഗിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന. റോഡിൽ മീറ്റർ പരിശോധനയ്ക്കിടെയാണ് വിജിലൻസിന്റെ നടപടി. വിജിലൻസിനെ കണ്ടതും കൈക്കൂലി പണം വലിച്ചെറിഞ്ഞ് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ

വലിച്ചെറിഞ്ഞ പതിനായിരത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. നെടുമങ്ങാട് ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് പരിശോധന തുടരുന്നു.

Advertisement