തിരുവനന്തപുരം. നാവായിക്കുളത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.സ്റ്റാച്യു ജംഗ്ഷനിൽ വച്ച് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 11 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്






























