Home News Breaking News ശബരിമല സ്വർണ്ണകൊള്ള,SIT യ്ക്ക് ഹൈകോടതി വിമർശനം

ശബരിമല സ്വർണ്ണകൊള്ള,SIT യ്ക്ക് ഹൈകോടതി വിമർശനം

Advertisement

കൊച്ചി. ശബരിമല സ്വർണ്ണകൊള്ള, SIT യ്ക്ക് ഹൈകോടതി വിമർശനം. ശബരിമല സ്വർണക്കൊള്ള കേസ്. കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി. ഗുരുതര വിഷയമെന്നും കോടതി. പ്രതികൾ എല്ലാവരും ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here