Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള;  ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ കൂടുതൽ കേസ്

ശബരിമല സ്വർണ്ണക്കൊള്ള;  ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ കൂടുതൽ കേസ്

Advertisement

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള;  ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ കൂടുതൽ കേസിന് സാധ്യത
പോറ്റിക്കെതിരെ പുതിയ കേസുകൾ എടുക്കാൻ നീക്കം

റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും

തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു

സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാൻ നീക്കം
ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായി 90 ദിവസം കഴിയും

അതേസമയം കേസിൽ SIT ക്ക് വീഴ്ച സംഭവിച്ച മറ്റൊരു പ്രശ്നം ദുരൂഹത ഉയർത്തുന്നു.സ്വർണം ചെമ്പാക്കിയ മിനുട്ട്സിൻ്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ല

എ പത്മകുമാറിനെതിരായ നിർണായക തെളിവിലാണ് മെല്ലപ്പോക്ക്

ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാൻ കയ്യക്ഷരം പരിശോധിക്കണം

ഇതിനായി സാംപിൾ ശേഖരിച്ചത് 3 ദിവസം മുൻപ്. പത്മകുമാർ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി

ഫലം ലഭിക്കാതെ കുറ്റപത്രവും നൽകാനായേക്കില്ല ഇതെല്ലാം പ്രതിഭാഗത്തെ സഹായിക്കാനെന്നാണ് വിലയിരുന്നുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here