Home News Breaking News സൂപ്പർഫാസ്റ്റ് ട്രെയിൻ വരുന്നതിനിടെ ട്രാക്കിന് ഇടയിൽ മധ്യവയസ്കന്‍ കുടുങ്ങി, അല്‍ഭുത രക്ഷപ്പെടല്‍

സൂപ്പർഫാസ്റ്റ് ട്രെയിൻ വരുന്നതിനിടെ ട്രാക്കിന് ഇടയിൽ മധ്യവയസ്കന്‍ കുടുങ്ങി, അല്‍ഭുത രക്ഷപ്പെടല്‍

Advertisement

തിരുവനന്തപുരം .കൗതുകമായി ശബരി എക്സ്പ്രസിന്റെ രക്ഷാപ്രവർത്തനം.സൂപ്പർഫാസ്റ്റ് ട്രെയിൻ വരുന്നതിനിടെ ട്രാക്കിന് ഇടയിൽ കുടുങ്ങിയ മധ്യവയസ്കനെ രക്ഷിച്ചു.സംഭവം ഇന്ന് രാവിലെ ചിറയൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം. രക്ഷയായായത് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ. മധ്യവയസ്കൻ കുടുങ്ങിയത് കണ്ട് ലോക്കോ പൈലറ്റ് അടിയന്തരമായി ട്രെയിൻ നിർത്തി. അത്ഭുതകരമായി രക്ഷപ്പെട്ടത് മധുര സ്വദേശി കാമരാജ്. ട്രെയിൻ പിന്നീട് പുറപ്പെട്ടത് മിനിറ്റുകൾ പിടിച്ചിട്ട ശേഷം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here