കോഴിക്കോട്. മലാപറമ്പ് സർവീസ് റോഡിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സ്ഥലത്താണ് അപകടം. ഡിവൈഡറിലും നിർത്തിയിട്ട ജെ സി ബി യിലും ഇടിച്ചാണ് അപകടം. തലക്കളത്തൂർ സ്വദേശി നിർമൽ ആണ് മരിച്ചത്. പുലർച്ചെ 1.45 ഓടെയാണ് അപകടം. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
































