കൊച്ചി. ഹൈക്കോടതിയാണ് സിനിമാ ഗാനത്തിലൂടെ പ്രതികരിച്ചത് ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള
അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചു
കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം
എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കൊള്ള പ്രഥമദൃഷ്ട്യാ വ്യക്തം
ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം
ഉത്തരവിന്റെ അവസാനം സിനിമ ഗാനം കൂടി പങ്കുവെച്ച് കോടതി
Home News Breaking News പഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ പാപ കർമ്മത്തിൻ പ്രതിക്രിയയാകുമോ ? ശബരിമല കൊള്ള ക്കേസിൽ കോടതി

































