NewsKerala കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിൻ്റെ പിടിയിൽ January 21, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement എറണാകുളം.1.400 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിൻ്റെ പിടിയിൽഒഡിഷ സ്വദേശി സായ്മൻ ബല്ലിയാർ സിംഗ് (22) നെയാണ് അറസ്റ്റ് ചെയ്തത്. എരൂരിൽ നിന്നാണ് ഇയാൾ പിടിയിലായത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Advertisement